ആശ്വാസ വാര്‍ത്ത രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും, 20 ന് മുന്‍പ് വില കുറയ്ക്കാന്‍ സാധ്യത
അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറച്ചതുമാണ് അനുകൂലമാകുന്നത്.ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍. പാര്‍ലമെന്റ് സമ്മേളനം തുടങ്ങും […]











