രാജ്യത്ത് LPG ക്ഷാമം രൂക്ഷം; മെനുവില്‍ നിയന്ത്രണം വേണമെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദേശം
ഈ സാഹചര്യം തുടര്‍ന്നാല്‍ ഹോട്ടലുകള്‍ പൂട്ടിപ്പോകുന്ന അവസ്ഥയിലെത്തുമെന്ന് എല്‍പിജി വിതരണ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷം. 10 […]











