കാസര്‍കോട് സ്വദേശിയുടെ ഉദരത്തില്‍ നിന്ന് 7.9 കിലോ ഭാരമുള്ള മുഴ കാസര്‍കോട് ആസ്റ്റര്‍ മിംസിലെ സര്‍ജിക്കല്‍ ടീം വിജയകരമായി നീക്കം ചെയ്തു
കാസര്‍ഗോഡ്: 58 വയസുള്ള കാസറഗോഡ് സ്വദേശിയുടെ ഉദരത്തില്‍ വളര്‍ന്ന 7.9 കിലോഗ്രാം ഭാരമുള്ള മുഴ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ കാസര്‍ഗോഡ് ആസ്റ്റര്‍ മിംസിലെ വിദഗ്ധ മെഡിക്കല്‍ സംഘം വിജയകരമായി […]











