Advertisement

Author: kcnchannel

ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസ് എസ്.എസ്.കെ കെട്ടിടം മന്ത്രി കെ.എം ഷാജി നാടിന് നിര്‍വഹിച്ചു

By / August 15, 2026
ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസിന്റെ ഫിറ്റ്നസ് പരിശോധിച്ചു പുതിയ കെട്ടിടം അനുവദിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി കെ.എം ഷാജി പഞ്ഞു. ഇതിനായി അടുത്ത ബജറ്റില്‍ തുക വകയിരുത്താമെന്നു മന്ത്രി ഉറപ്പു നല്‍കി. ചെര്‍ക്കള സെന്‍ട്രല്‍…

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അങ്കണവാടി കുരുന്നുകള്‍ക്ക് മധുരവിതരണം നടത്തി ആസ്‌ക് ആലംപാടി

By / August 15, 2026
ആലംപാടി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആസ്‌ക് ആലംപാടിയുടെ നേതൃത്വത്തില്‍ ആലംപാടി അങ്കണവാടിയിലെ കുരുന്നുകള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു. ആസ്‌ക് ജി സി സി പ്രസിഡന്റ് മുഹമ്മദ് ആലംപാടി അങ്കണവാടി ടീച്ചര്‍ പുഷ്പയ്ക്…

സഹകരണ ഓണം വിപണി 2026; കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ഉദുമ സര്‍വീസ് സഹകരണ ബാങ്കില്‍ മന്ത്രി കെ.എം ഷാജി നിര്‍വ്വഹിച്ചു

By / August 15, 2026
കേരള സര്‍ക്കാര്‍ സബ്‌സിഡിയോടെ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണി 2026 ന്റെ ജില്ലാതല ഉദ്ഘാടനം ഉദുമ സര്‍വീസ് സഹകരണ ബാങ്കില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു.ഓണം ആഘോഷിക്കാന്‍…

കാലവര്‍ഷ മഴയില്‍ 22 ശതമാനം കുറവ്, 7 ജില്ലകളില്‍ മഴ കുറഞ്ഞു, പത്തനംതിട്ടയിലും തിരുവനന്തപുരത്തും അധികമഴ

By / August 15, 2026
ഇക്കൊല്ലം സാധാരണയേക്കാള്‍ കുറവ് മഴയ്‌ക്കേ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ജൂലൈ അവസാനവും ആഗസ്റ്റ് ആദ്യവും കിട്ടി. തീവ്ര മഴ ദിവസങ്ങളാണ് മഴക്കുറവിനെ അല്‍പമെങ്കിലും മറികടക്കാന്‍ സഹായിച്ചത്.തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും…

കുന്നില്‍ യങ്ങ് ചാലഞ്ചേഴ്സ് ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

By / August 15, 2026
?കുന്നില്‍: കുന്നില്‍ യങ്ങ് ചാലഞ്ചേഴ്സ് ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ക്ലബ്ബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് മാഹിന്‍ കുന്നില്‍ ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിന…

കര്‍ണാടകയില്‍ വനംവകുപ്പിന്റെ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, രോഷാകുലരായ നാട്ടുകാര്‍ ഓഫീസ് അടിച്ചുതകര്‍ത്തു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

By / August 15, 2026
കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ വേട്ടക്കാരാണെന്ന് വനംവകുപ്പ് പറയുമ്പോള്‍, നാട്ടുകാര്‍ ഇത് നിഷേധിക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തുബെംഗളൂരു: കര്‍ണാടകയിലെ ചാമരാജ് നഗറിലുള്ള…

സ്വാതന്ത്യദിനത്തില്‍ സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്; രൂക്ഷ വിമര്‍ശനവുമായി അഭിജീത് ദിപ്‌കെ

By / August 15, 2026
സ്വാതന്ത്ര്യ ദിനത്തില്‍ പുലര്‍ച്ചെ 6 മണിയോടെയാണ് 26 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത്. ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിവരം സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയാണ്…

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചൗക്കി നുസ്‌റത്ത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി.

By / August 15, 2026
ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പ് പതാക ഉയര്‍ത്തി ചൗക്കി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചൗക്കി നുസ്‌റത്ത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി.ജീവകാരുണ്യ പ്രവര്‍ത്തകനും നുസ്‌റത്ത്…

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

By / August 15, 2026
തിരുവനന്തപുരം; സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി. ഈ മാസം 21ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പരീക്ഷ അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം…

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷിച്ച് ആസ്‌ക് ആലംപാടി

By / August 15, 2026
ആലംപാടി: ആസ്‌ക് ആലംപാടിയുടെ നേതൃത്വത്തില്‍ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.ചടങ്ങില്‍ ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി ദേശീയ പതാക ഉയര്‍ത്തി ജനറല്‍ സെക്രട്ടറി ഹവാസ്, ട്രഷറര്‍ നിസാര്‍ നിച്ചു, ജി സി സി…