സ്വാതന്ത്രദിന തലേന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിക്കാറുള്ള പതിവ് തെറ്റിയതാണ് വിവാദമായത്. പട്ടികയുടെ പരിശോധന പൂര്‍ത്തിയാക്കുന്നതില്‍ ആഭ്യന്തര വകുപ്പിനുണ്ടായ വീഴ്ച മൂലമാണ് പ്രഖ്യാപനം വൈകിയത്. പ്രഖ്യാപനമില്ലാത്തതിന്റെ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന്…
വെള്ളാപ്പള്ളി നടേശന്‍ പ്രതിയാണെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കിയോ എന്ന കോടതി ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി മറുപടി നല്‍കിയത്. എട്ട് കേസുകളില്‍ പ്രതികളുടെ ഇടപെടല്‍ കണ്ടെത്തിയിട്ടുണ്ട്. പുല്‍പ്പള്ളി, റാന്നി…
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ആലിക്കുട്ടി ഉസ്താദിന്റെ വിയോഗത്തെ തുടര്‍ന്ന് സംഘടിപ്പിക്കുന്ന അനുശോചന യോഗങ്ങളെ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്കും വ്യക്തിഹത്യയ്ക്കും ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് എസ്.കെ.എസ്.എസ്.എഫ്…
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജോലി നല്‍കാനുള്ള വിജയ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തങ്ങളില്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെചെന്നൈ: കരൂര്‍ ദുരന്തത്തില്‍…
കാസര്‍കോട്: നീലേശ്വരം പള്ളിക്കരയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പള്ളിക്കര കനത്താട്ടിലെ പത്മനാഭന്‍ നായനാര്‍ (75) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. നീലേശ്വരത്തുനിന്ന് പയ്യന്നൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടിയാഗോ കാര്‍…
രാഹുലിനെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി. കേസില്‍ കോടതി അയച്ച സമന്‍സും റദ്ദാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നതിന് പോസിക്യൂഷന്‍ അനുമതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ദില്ലി: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ…
സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം നല്‍കുന്ന മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. ഇതിനിടെ, പൊലീസ് സ്റ്റേഷനുകളുടെ ചുമതല…
, വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍ 1,057 പേര്‍ക്ക് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 പേരാണ് ധീരതയ്ക്കും സേവനത്തിനുമായുള്ള പുരസ്‌കാരത്തിന് അര്‍ഹരായത്.കേരളത്തില്‍ നിന്ന് ശശിധരന്‍ ശങ്കരന്‍…
ലഹരിപരിശോധന ചട്ടങ്ങള്‍ ഡിജിസിഎ പുനപരിശോധിച്ചേക്കും. നിലവില്‍ 10% ക്രൂ അംഗങ്ങളില്‍ മാത്രമാണ് വാര്‍ഷിക ലഹരി പരിശോധന നടക്കുന്നത്.മുംബൈ: വിമാനം അപകടത്തില്‍പ്പെട്ടത് പൈലറ്റ് ലഹരിയുപയോ?ഗിച്ചതിനെ തുടര്‍ന്നാണെന്ന സംശയത്തിന് പിന്നാവെ ഡോപ് ടെസ്റ്റ് തുടങ്ങി എയര്‍…
പുത്തിഗെ: പ്രവാചകര്‍ മുഹമ്മദ് നബി തങ്ങളുടെ ആയിരത്തി അഞ്ഞൂറ്റിഒന്നാം ജന്മദിന മാസം സമാഗതമായതിന്റെ വരവറിയിച്ച് ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന ശീര്‍ഷകത്തില്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് വിളംബര റാലി…