ഹിന്ദു ഏകതാ സമ്മേളനം.ധര്‍മ്മ സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും ഹിന്ദു സമൂഹം ഒന്നിക്കണം;ബ്രഹ്‌മചാരിണി ദിശ ചൈതന്യ.
കോളിയടുക്കം: ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ സമസ്ത ഹിന്ദു സഹോദര സഹോദരിമാരുടെ ആത്മീയ-സാംസ്‌കാരിക ഏകീകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹിന്ദു ഏകതാ സമ്മേളന സമിതിയുടെ നേതൃത്വത്തില്‍ ഹിന്ദു ഏകതാ […]











