റംസാന്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു
പൊതുപ്രവര്‍ത്തകന്‍ മജീദ് തെരുവത്താണ് കിറ്റുകള്‍ നല്‍കിയത്അഷ്‌റഫ് കര്‍ള കിറ്റുകള്‍ ഏറ്റുവാങ്ങി സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് വര്‍ഷങ്ങളായി നിരവധിസേവന പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന പൊതു പ്രവര്‍ത്തനരംഗത്തെ മാതൃപ്രവര്‍ത്തകന്‍ […]











