തൊഴിലുറപ്പ് തൊഴില്‍ എത്രയും പെട്ടെന്ന് പുനരാരംഭിക്കുക :ബി എം എസ്
തൊഴിലുറപ്പ് പദ്ധതിക്കെതിരെ കള്ള പ്രചാരണങ്ങള്‍ നടത്തി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന കേരളസര്‍ക്കാരിനെതിരെയും , തൊഴിലുറപ്പ് പദ്ധതി എത്രയും പെട്ടെന്ന് ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍ നിശ്ചചയിച്ച 125തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും […]











