ചന്തേര MDMA കേസില്‍ നിര്‍ണ്ണായക നീക്കം , രണ്ടു മുഖ്യപ്രതികള്‍ കൂടി പിടിയിലായി;
പിടിയിലായത് ആഫ്രിക്കന്‍ സ്വദേശിയും, മയക്കുമരുന്നിന്റെ ഉത്തരേന്ത്യന്‍ കണ്ണിയായ സ്ത്രിയും ഉള്‍പ്പെടുന്ന രണ്ടുപേര്‍.അറസ്റ്റിലായവരുടെ ആകെ എണ്ണം 7 ആയി. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 139.29 ഗ്രാം […]











