അതി ദാരിദ്ര്യ കേരളം പ്രഖ്യാപനം സംസ്ഥാന സര്‍ക്കാറിനെതിരെ ബിജെപി പ്രതിഷേധം, കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തകര്‍ വായ മുടികെട്ടി നില്‍പ്പുസമരം നടത്തി
കാസര്‍കോട് :- ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി സമരം നടത്തി, കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി നടത്തുന്ന അതി ദാരിദ്ര്യം മുക്ത […]











