എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന് കുമ്പോല്‍ കെ.എസ്. സയ്യിദ് ഉമ്മര്‍ കുഞ്ഞിക്കോയ തങ്ങളുടെ ആശീര്‍വാദം
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന് കുമ്പോല്‍ കെ.എസ്. സയ്യിദ് ഉമ്മര്‍ കുഞ്ഞിക്കോയ തങ്ങളുടെ ആശീര്‍വാദം. സമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം കുമ്പോല്‍ കെ.എസ്. സയ്യിദ് ഉമ്മര്‍ കുഞ്ഞിക്കോയ […]











