കാസര്‍കോട് നെല്ലിക്കുന്നില്‍ സ്‌കൂള്‍ ബസ് കുഴിയിലേക്ക് മറിഞ്ഞു.അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
ബസിലുണ്ടായിരുന്ന കുട്ടികള്‍ ആര്‍ക്കും പരിക്കില്ല റോഡിലേക്ക് പടര്‍ന്നുകയറിയ കാട് ഒഴിവാക്കി പോകുന്നതിനിടെയാണ് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്.നെല്ലിക്കുന്ന് ബങ്കരക്കുന്നിലാണ് രാവിലെ 9.30 അപകടമുണ്ടായത്.നെല്ലിക്കുന്ന് […]











