‘കരുത്തോടെ തുടരുക ലിയോ’; പിതാവിനെ കുറിച്ചുള്ള മെസ്സിയുടെ പോസ്റ്റില്‍ കമന്റുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പിതാവിന്റെ വിയോഗത്തില്‍ അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസ്സിക്ക് ആശ്വാസ വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താങ്കളെയും കുടുംബത്തെയും ചേര്‍ത്തുപിടിക്കുന്നു. കൂടുതല്‍ കരുത്തോടെ ഇരിക്കുക എന്നാണ് റൊണാള്‍ഡോയുടെ കമന്റ്. പിതാവിനെ […]











