വാഷിംഗ്ടണ്‍ സുന്ദറോ നിതീഷ് കുമാര്‍ റെഡ്ഡിയോ, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര
വഡോദര: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ വഡോദരയില്‍ തുടക്കമാകാനിരിക്കെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലും വൈസ് ക്യാപ്റ്റനായി […]











