കഴുത്തിലെ കറുത്ത നിറത്തെ സൂക്ഷിക്കണം! ഗുരുതരമായ ആരോഗ്യപ്രശ്നമാകാം
കഴുത്തിലെ കറുത്ത നിറത്തെ സൂക്ഷിക്കണം! ഗുരുതരമായ ആരോഗ്യപ്രശ്നമാകാം കഴുത്തിലും മടക്കുകളിലും കറുത്തനിറം ശ്രദ്ധയില്‍പ്പെടുമ്പോഴേ, തൈരും കടലമാവുമൊക്കെ കുഴച്ചിട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. അകന്തോസിസ് നിഗ്രിക്കന്‍സ് എന്നൊരു അവസ്ഥയാണിത്. […]











