മതമൈത്രിക്ക് ഊര്‍ജം പകര്‍ന്ന് സമൂഹ നോമ്പുതുറ
തച്ചങ്ങാട് : ബ്രഹ്‌മകലശോത്സവം നടക്കുന്ന അരവത്ത് മട്ടൈങ്ങാനംകഴകം പൂബാണംകുഴി ക്ഷേത്രത്തിലെ സമൂഹ നോമ്പുതുറ മതമൈത്രിസംഗമ വേദിയായി. പൂബാണം യു.എ.ഇ. കമ്മിറ്റിയാണ് വ്യാഴാഴ്ച ക്ഷേത്ര തിരുമുറ്റത്ത് നോമ്പുതുറ സംഘടിപ്പിച്ചത്. […]











