ഡി.എം.ഒയെ ഉപരോധിച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട്: ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ജില്ല മെഡിക്കല്‍ ഓഫിസറെ ഉപരോധിച്ചു. ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് […]











