വിദ്യാനഗറില്‍ രണ്ട് ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍.
പൈക്ക പന്നിപ്പാറ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായമുഹമ്മദ് അഫീഫിനെയാണ് വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ അനൂപ് എസ്. ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ലഹരിമരുന്നിന്റെ വ്യാപനവും ഉപയോഗവും തടയുന്നതിനായി […]











