ലോഡ്ജില്‍ നിന്നും എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍
കാഞ്ഞങ്ങാട് :ലോഡ്ജില്‍ നിന്നും എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് മുറിയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച മയക്കുമരുന്നാണ് പിടികൂടിയത്. പള്ളിക്കര പള്ളിപ്പുഴയിലെ ഗോകുല്‍ രാജീവ് 25, […]











