പുല്ലൂര്‍ ,ചാലിങ്കാല്‍ കേളോത്തിന് സമീപം രണ്ട് പോത്തുകളുടെയും കാളയുടെയും ജഡങ്ങള്‍ കണ്ടെത്തി.
റോഡരികിലെ സ്വകാര്യ വ്യക്തിയുടെ വിജനമായ സ്ഥലത്ത് രാവിലെയോടെയാണ് പോത്തുകളുടെയും കാളയുടെയും ജഡങ്ങള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടത്. ദേശീയ പാതക്ക് സമീപത്താണിത്. രാത്രി മഴ മാറിയതിന് ശേഷം വാഹനത്തില്‍ […]











