ശബരിമല തീര്‍ഥാടകര്‍ക്ക് യാത്രയയപ്പ് നല്‍കി എസ് ടി യു
കാസര്‍കോട്:കേരളം മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും വിളനിലമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടുകയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്ന കേരളത്തില്‍ഇതരമത സ്‌നേഹത്തിന്റെ മഹത്തായ […]











