Kasaragod

Kasaragod

സ്‌കോള്‍ കേരള ആയ പരിശീലനംപഠനോപകരണ നിര്‍മ്മാണ ശില്പശാല സംഘടിപ്പിച്ചു.

കാസര്‍ഗോഡ് :: വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദൂര വിദ്യാഭ്യാസ ഏജന്‍സിയായ സ്‌കോള്‍ കേരള നടത്തുന്ന ഒരു വര്‍ഷ ആയ പരിശീലനത്തിന്റെ ഭാഗമായി പഠനോപകരണ നിര്‍മ്മാണ ശില്പശാലജി.എം.വി.എച്ച് […]

Kasaragod

ജില്ലാ സ്‌കൂള്‍ കലോത്സവം:സ്റ്റേജിതര മത്സരങ്ങള്‍ ഡിസംബര്‍ 2,3 തീയതികളില്‍.500ഓളം വിദ്യാര്‍ത്ഥികളെത്തും.

മൊഗ്രാല്‍. കാസര്‍ഗോഡ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജിതര മത്സരങ്ങള്‍ മറ്റന്നാള്‍( ഡിസംബര്‍ 2,3 ചൊവ്വ,ബുധന്‍ തീയതികളിലായി) മൊഗ്രാല്‍ വൊക്കേ ഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.2026

Kasaragod

സാമൂഹ്യ പുരോഗതിക്കായ് ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ബിഗ് ക്യാന്‍വാസ് ഒരുക്കി

ഉപ്പള / കാസര്‍ഗോഡ് ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി മഞ്ചേശ്വേരം ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ബിഗ് ക്യാന്‍വാസ് ഉപ്പള ടൗണില്‍ സംഘടിപ്പികുയുണ്ടായിപരിപാടിയുടെ ഉദ്ഘാടനം ശ്രീ

Kasaragod

സിവില്‍ സ്റ്റേഷനില്‍ വിജയ ഗാഥ രചിക്കാന്‍ എന്‍ എ മഹമൂദ്

കാസര്‍കോട് ; കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എന്‍ എ മഹമൂദ് മത്സരിക്കുമ്പോള്‍ വിജയപ്രതീക്ഷകള്‍ ഏറെ. എന്‍ എ മഹമൂദ്

Kasaragod

ലോകപ്രശസ്ത എത്യോപ്യന്‍ കലാകാരന്മാരും റഷ്യന്‍ പ്രകടനങ്ങളുമായി GREAT BOMBAY CIRCUS നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു

ദിവസേന 3 ഷോ : 1മണി, 4മണി, 7മണിഐങ്ങോത്ത് നക്ഷത്രാ ഓഡിറ്റോറിയത്തിനു എതിര്‍വശം, കാഞ്ഞങ്ങാട്Contact : 8893606308, 8921628262, 8075966829

Kasaragod

യു ഡി എഫ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരം;നടപടി സ്വീകരിച്ച് കെപിസിസി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരായി മത്സരിക്കുന്ന ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ജയ്‌സണ്‍ തോമസ്, മൂന്നാം വാര്‍ഡില്‍ ജെസ്സി ടോം,

Kasaragod

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: വിജയത്തിനായി സന്നദ്ധ സംഘടനകള്‍ ഇറങ്ങി: റെഡ് സ്റ്റാര്‍ ക്ലബ്ബ് 50 ട്രോഫികള്‍ നല്‍കും

മൊഗ്രാല്‍. മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് ഇശല്‍ ഗ്രാമം ഒരുങ്ങി. സംഘാടക സമിതിയുടെ സബ് കമ്മിറ്റികള്‍ നിലവില്‍ വന്നതോടെ കലോത്സവത്തിന്റെ

Kasaragod

കാരുണ്യ ഹസ്തം നീളുന്നതിനിടെ ഫൈസല്‍ മോന്‍ യാത്രയായി, ഇശല്‍ ഗ്രാമം തേങ്ങുന്നു

മൊഗ്രാല്‍: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മൊഗ്രാല്‍ നട്പ്പളം ഹൈദ്രോസ് ജുമാമസ്ജിദിന് സമീപത്തെ ഹംസ-ഫാത്തിമ ദമ്പതികളുടെ മകന്‍ മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഫൈസല്‍ മോന്‍

Kasaragod

ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനംപ്രചരണാര്‍ത്ഥം ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു

ചെറുവത്തൂര്‍ : സമൂഹ പുരോഗതിക്കായ് ഭിന്നശേഷി സൗഹൃദ സമൂഹം വളര്‍ത്തിയെടുക്കുക എന്ന സന്ദേശം സമൂഹത്തില്‍ എത്തിക്കുന്നതിനായി സമഗ്ര ശിക്ഷാ കാസര്‍ഗോഡ് ചെറുവത്തുര്‍ ബി.ആര്‍ സി യുടെ നേതൃത്വത്തില്‍

Kasaragod

കേരള സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ പി.എച്ച്.ഡി നേടി ഫാത്തിമത്ത് ഷംനീറ

. ഡോ. ബുഷ്റ ബീഗം ആര്‍.കെയുടെ മാര്‍ഗ നിര്‍ദ്ദേശത്തിലായിരുന്നു ഗവേഷണം. കാസര്‍ഗോഡ് പുള്ളത്തോട്ടി വീട്ടില്‍ പരേതനായ സൈനുദ്ദീന്റെയും നജുമുന്നിസയുടെയും മകളാണ്. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിലെ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്

Scroll to Top