പിണറായി സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു : എം.എല്‍. അശ്വിനി
കുമ്പള: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച പിണറായി സര്‍ക്കാരിന്റെ നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതാണെന്നും ത്രിതല പഞ്ചായത്തുകളുടെ […]











