തെരുവുനായ ആക്രമണത്തില്‍ ഒന്നര വയസുള്ള കുട്ടിക്ക് ഗുരുതര പരിക്ക്
കാസര്‍ഗോഡ് പൈവളിഗെയിലാണ് സംഭവം ഗുരുപ്രസാദ്, തുളസി ദമ്പതികളുടെ മകന്‍ റിതുരാജിനാണ് കടിയേറ്റത് വീടിന് സമീപം കളിക്കുന്നതിനിടെ തെരുവുനായ കൂട്ടം ആക്രമിക്കുകയായിരുന്നു മുഖത്താണ് ഗുരുതര പരിക്ക് കുട്ടിയെ കാസര്‍ഗോഡ് […]











