എസ്.കെ.എം.എം.എ കുമ്പള റെയ്ഞ്ച് പ്രവര്‍ത്തകസമിതിയുംശൈഖുനാ അഹമദ് അസ്ഹരിയുടെ അനുസ്മരണവും നടത്തി
കുമ്പള.എസ്.കെ.എം.എം.എകുമ്പള റൈഞ്ച് പ്രവര്‍ത്തകസമിതി യോഗം വിവിധ മഹല്ലുകളില്‍ നിന്നുള്ള ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്നു. യോഗത്തില്‍ റൈ ഞ്ച് സെക്രട്ടറി മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍ സ്വാഗതംപറഞ്ഞു.റൈഞ്ച് […]











