ബെവ്കോ എംപ്ലോയിസ് അസോസിയേഷന്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ പണിമുടക്കി വെയര്‍ ഹൗസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി
. ഉദുമ: ബീവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന അഡീഷണല്‍ അലവന്‍സ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ബെവ്കോ എംപ്ലോയിസ് അസോസിയേഷന്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ പണിമുടക്കി ബട്ടത്തൂരിലെ വെയര്‍ […]











