കാസര്‍കോട് ഭീമ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം സിനിമ താരം അനശ്വര രാജന്‍ നവംബര്‍ 3ന് രാവിലെ 10 മണിക്ക് നാടിന് സമര്‍പ്പിക്കുന്നു
ഉദ്ഘാടനത്തോടനുബന്ധിച്ചു 2025 നവംബര്‍ 3 മുതല്‍ 9 വരെ നിരവധി സവിശേഷ ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുന്നു *സ്വര്‍ണ്ണം പണിക്കൂലിയില്‍ 50% വരെ കിഴിവ്*വജ്രം കാരറ്റിന് 20, 000 വരെ […]











