Kasaragod

Kasaragod

ചേരങ്കൈ അങ്കണവാടിയിലും കോട്ടവളപ്പ് പ്രിയ പ്രസ്സ് പരിസരത്തും തൊഴില്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഇ കെ വൈ സി ക്യാമ്പ് സംഘടിപ്പിച്ചു

എരിയാല്‍ വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും തൊഴിലുറപ്പ് കാര്‍ഡ് കൈവശമുള്ള വാര്‍ഡിലെ ജനങ്ങള്‍ക്കും വേണ്ടി ചേരങ്കൈ അങ്കണവാടിയിലും കോട്ടവളപ്പ് പ്രിയ പ്രസ്സ് പരിസരത്തും വച്ച് ഇ കെ വൈ […]

Kasaragod

കെ.എം.സി.ടി കാസര്‍ഗോഡ് കാമ്പസ് നാടിന് സമര്‍പ്പിക്കുന്നു

കാസര്‍ഗോഡ്: കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഏഴാമത്തെ ക്യാമ്പസ് കാസര്‍ഗോഡ് ജില്ലയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഈ ക്യാമ്പസ്സിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി

Kasaragod

മഞ്ചേശ്വരം പാലിയേറ്റീവ് സ്‌നേഹ സംഗമം നടത്തി

മഞ്ചേശ്വരം : വേദന അനുഭവിക്കുന്നവര്‍ക്കും, ഒറ്റപ്പെടുന്നവര്‍ക്കും, കൈകോര്‍ക്കുന്ന സ്‌നേഹ സ്പര്‍ശം സംതൃപ്ത പരിചരണം ഏവരുടെയും അവകാശം എന്ന പ്രമേയമായി രോഗികളുടെയും കൂട്ടിരുപ്പുകരുടെയും മാനസിക സംഘര്‍ഷം കുറയ്ക്കുവാന്‍ മഞ്ചേശ്വരം

Kasaragod

കേരള കേന്ദ്ര സര്‍വകലാശാല: ഗ്രാമീണ പഠന സഹവാസ ക്യാമ്പ് ‘പ്രത്യാശ’ തുടങ്ങി

എന്‍മകജെ: കേരള കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം സംഘടിപ്പിക്കുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് ‘പ്രത്യാശ’ തുടങ്ങി. എന്‍മകജെ പഞ്ചായത്തിലെ ബദ്രംപള്ള നവജീവന സ്പെഷ്യല്‍ സ്‌കൂളിലാണ്

Kasaragod

സജീര്‍ ബെദിരക്ക് യാത്രയയപ്പ് നല്‍കി

ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫില്‍ പോവുന്ന കേരള മാപ്പിള കലാ അക്കാദമി ഇശല്‍ കൂട്ടം ജില്ലാ വൈസ് പ്രസിഡന്റ് സജീര്‍ ബെദിരക്ക് യാത്രയയപ്പ് നല്‍കി. ഇശല്‍ കൂട്ടം സംസ്ഥാന

Kasaragod

ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: എരിയ്യപ്പാടി പ്രദേശത്തെ രോഗം കാരണം പ്രയാസമനുഭവിക്കുന്ന നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന് ചികിത്സാസഹായമായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനയ്യായിരം രൂപ(15000) നല്‍കി

Kasaragod

പിഎം ശ്രീ വിവാദം കാസര്‍കോട് യു ഡി എസ് എഫ് ദേശീയ പാത ഉപരോധിച്ചു

കാസര്‍കോട്: യു ഡി എസ് എഫ് ദേശീയ പാത ഉപരോധിച്ചു.പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.കാസര്‍കോട് പ്രസ് ക്ലബ്

Kasaragod

കാസര്‍കോട് ഭീമ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം സിനിമ താരം അനശ്വര രാജന്‍ നവംബര്‍ 3ന് രാവിലെ 10 മണിക്ക് നാടിന് സമര്‍പ്പിക്കുന്നു

ഉദ്ഘാടനത്തോടനുബന്ധിച്ചു 2025 നവംബര്‍ 3 മുതല്‍ 9 വരെ നിരവധി സവിശേഷ ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുന്നു *സ്വര്‍ണ്ണം പണിക്കൂലിയില്‍ 50% വരെ കിഴിവ്*വജ്രം കാരറ്റിന് 20, 000 വരെ

Kasaragod

മുസ്ലിം യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് സമ്മേളനം: യുവജന റാലിക്കുള്ള പ്രതിനിധി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ചൂരി: മുസ്ലിം യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന യുവജന റാലിക്കായുള്ള പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടക്കമായി. ചൂരിയിലെ സ്വാഗതസംഘം ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍

Kasaragod

പി.എം.ശ്രീ പട്ടില്‍ പൊതിഞ്ഞ പാഷാണം: എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി

കാസര്‍കോട്: പി.എം.ശ്രീ പദ്ധതി എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് പട്ടില്‍ പൊതിഞ്ഞ പാഷാണമാണെന്നും വിദ്യാര്‍ത്ഥി സമൂഹത്തെയും വിദ്യാഭ്യാസരംഗത്തെയും ലക്ഷ്യമിട്ട് സംഘപരിവാറിന്റെ ഹിജന്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള നീക്കമാണെന്നും എം.എസ്.എഫ്

Scroll to Top