എസ്‌ഐആറിന്റെ പേരില്‍ ജീവനക്കാരെ ബലിയാടാക്കരുത് : കെ ആര്‍ ഡി എസ് എ
കാസര്‍കോട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്‌ഐആര്‍ ജീവനക്കാരുടെ ജീവനെടുക്കുന്ന നടപടിയാകരുതെന്ന് കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍(കെ ആര്‍ഡിഎസ് എ) ജില്ലാ സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. […]











