Kasaragod

Kasaragod

മൊഗ്രാല്‍ പുത്തൂരില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

മൊഗ്രാല്‍പുത്തൂര്‍ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹോമിയോയുടെ എച്ച് എം സി യോഗം പഞ്ചായത്ത് പ്രസിഡണ്ട്കെ എം അബ്ദുല്ല കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.ആശുപത്രിയില്‍ വരുന്ന രോഗികളുടെ അസൗകര്യങ്ങള്‍പരിഹരിക്കുന്നത് […]

Kasaragod

അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍ഗോഡ് ഡോക്ടേര്‍സ് ഡേ ആഘോഷിച്ചു

കാസര്‍ഗോഡ് അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആചരിക്കുന്നതിന്റെ ഭാഗമായി വിസ്ഡം ഡെന്റല്‍ ക്ലിനിക്കില്‍ ആഘോഷം സംഘടിപ്പിച്ചത്. പരിപാടിയില്‍ ഡോക്ടര്‍ ഫാത്തിമ. ഡോക്ടര്‍

Kasaragod

തായന്നൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

എണ്ണപ്പാറ സ്വദേശി വിശാല്‍ ബാബു, പറക്കളായി തോണിക്കല്ല് സ്വദേശി അഭിനവ് എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച പുലര്‍ച്ചയാണ്എണ്ണപാറ,തായന്നൂരിലെഓഫീസിന്റെ ജനല്‍ ചില്ലുകളും കൊടി മരങ്ങളും തകര്‍ത്തിരുന്നു.

Kasaragod

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ഡോക്ടേര്‍സ് ദിനത്തില്‍ ഡോ. മുനവ്വര്‍ ഡാനിഷിനെ ആദരിച്ചു.

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി നാഷനല്‍ ഡോക്ടേര്‍സ് ദിനത്തില്‍ വിന്‍ടെച്ച് ആശുപത്രി എം.ഡി ഡോ.മുനവ്വര്‍ ഡാനിഷിനെ ആദരിച്ചു. വിന്‍ടെച്ച് ആശുപത്രിയില്‍ വെച്ച നടന്ന ചടങ്ങില്‍ ചന്ദ്രഗിരി

Kasaragod

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അണങ്കൂര്‍ യൂണിറ്റ് സമ്മേളനം നടന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അണങ്കൂര്‍ യൂണിറ്റ് സമ്മേളനം മലബാര്‍ ഫാമിലി റസ്റ്റോറന്റില്‍ (30, 6 ,26) വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് ക്ലിഫോര്‍ഡ് ക്രാസ്റ്റയുടെ

Kasaragod

ലഹരിമാഫിയക്കെതിരെ സര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് പൂര്‍ണ പിന്തുണ; എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ്

സംഘടനാ ശാക്തീകരണത്തിനും തിരഞ്ഞെടുപ്പ് നടപടികള്‍ക്കും രൂപരേഖ (side) കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച

Kasaragod

അസുഖ ബാധിതയായ യുവതിക്ക് ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: അസുഖബാധിതയായ നിര്‍ധന കുടുംബത്തിലെ യുവതിക് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി, ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നുംഅയ്യായിരം രൂപ(5000) നല്‍കി സഹായിച്ചു, ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍

Kasaragod

ലഹരിക്കെതിരെ ഒപ്പിലൂടെ ബോധവല്‍കരണവുമായി രക്ഷിതാക്കള്‍

നെല്ലിക്കുന്ന് എ.യു.എ.യു.പി. സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ”തൂഫാന്‍” പരിപാടിയില്‍ രക്ഷിതാക്കളും സജീവമായി പങ്കാളികളായി. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകളുടെ പ്രദര്‍ശനവും

Kasaragod

നൂതന റോബോട്ടിക് സാങ്കേതികവിദ്യയുമായി കാസര്‍കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍

കാസറഗോഡ്: വടക്കന്‍ മലബാറില്‍ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയാരംഗത്ത് അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ പുതിയ ചികിത്സാ മുന്നേറ്റത്തിന് തുടക്കമിട്ട് കാസറഗോഡ് ആസ്റ്റര്‍ മിംസ്. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു

Kasaragod

കേരള ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി ബംബ്രാണ നാടിന്റെ അഭിമാനമായി മാറിയ ഹസ്സന്‍ സൈന്‍ മാലിക്ക്

കുമ്പള.ഒരു മിനിറ്റിനുള്ളില്‍ 30 ലക്ഷ്വറി കാറുകളുടെ ചിത്രങ്ങള്‍ നോക്കി ഓരോ കാറിന്റെയും പേര് കൃത്യമായി തിരിച്ചറിഞ്ഞ് കേരള ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ബംബ്രാണ യിലെ

Scroll to Top