‘ക്വാണ്ടം പൂച്ച ‘ യെ സ്വീകരിക്കാന്‍ ജില്ലയില്‍ ആവേശകരമായ ഒരുക്കം
കാഞ്ഞങ്ങാട്: ക്വാണ്ടം സയന്‍സിന്റെയും സാങ്കേതിക വിദ്യയുടെയും നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി’ക്വാണ്ടം പൂച്ച ‘യ്ക്ക് ജനുവരിയില്‍ സ്വീകരണം നല്‍കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇ. ചന്ദ്രശേഖരന്‍ […]











