കാസര്‍കോട്: ലഹരിക്കെതിരായ ജനകീയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ 2.O തദ്ദേശകം’ പദ്ധതിക്ക് കാസര്‍കോട് നഗരസഭയില്‍ തുടക്കമായി. കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ്…
വെള്ളരിക്കുണ്ട്: കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തില്‍ റബ്ബര്‍ പുനര്‍ നടീലിനായുള്ള കര്‍ഷകര്‍ക്ക് പരിശീലനവും രജിസ്ട്രേഷന്‍ പരിപാടിയും സംഘടിപ്പിച്ചു. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി ബളാല്‍ ഗ്രാമ…
ചൗക്കി :യൂത്ത് ലീഗ് സോക്കര്‍ ഫെസ്റ്റ്ലീഗ് പുള്ളോ ചൗക്കി ജേഴ്‌സി പ്രകാശനം ചെയ്തു , യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ ജെ റിയാസിന് നല്‍കി പ്രകാശനം…
കുമ്പള: സമസ്ത നൂറാം വാര്‍ഷിക (സെന്റിനറി) ആഘോഷങ്ങളുടെ ഭാഗമായി ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് കുമ്പള സോണ്‍ കമ്മിറ്റി ഉളുവാര്‍ യൂണിറ്റില്‍ സംഘടിപ്പിച്ച ‘സ്‌നേഹലോകം’ പ്രതിനിധി സംഗമം പ്രൗഢമായി സമാപിച്ചു.…
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കടവത്ത് മുതല്‍ കോട്ടക്കുന്ന് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്ക് അടിയന്തര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍.റോഡ് തകര്‍ന്നതോടെ പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദുരിതം വര്‍ധിക്കുന്നു. മഴ പെയ്തതോടെ റോഡിലെ…
മഞ്ചേശ്വരം: സമഗ്ര ശിക്ഷാ കേരളം കാസര്‍ഗോഡ് മഞ്ചേശ്വരം ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ കിടപ്പിലായ ഭിന്നശേഷിക്കുട്ടികള്‍ക്ക് ഡയപ്പര്‍ വിതരണം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുള്‍ ഖാദര്‍ ഡയപ്പറുകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും വിതരണോദ്ഘാടനം നിര്‍വഹിക്കുകയും…
ഉപ്പള പച്ചമ്പളയില്‍ നടന്ന കമ്മിറ്റി രൂപീകരണയോഗം എ.കെ.എം അഷറഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസി യേഷന്‍ അഭിമുഖികരിക്കുന്ന നിലവിലെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് എ.കെ.എം അഷറഫ് എംഎല്‍എ പറഞ്ഞു.…
ചെമ്മനാട്:പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനും അധ്യാപകനുമായ ഉസ്താദ്കെ. വി. അബൂബക്കര്‍ ഉമരിയുടെ ജീവിതം പറയുന്ന ‘അറിവടയാളങ്ങള്‍’ എന്ന ആത്മകഥ പരവനടുക്കം ആലിയ അറബിക്ക് കോളേജ് കാമ്പസില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചന…
കാസര്‍ഗോഡ് :ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ജനാധിപത്യത്തിന്റെ കാവലാളാകുക എന്ന മുദ്രാവാക്യത്തില്‍ എസ്ഡിപിഐ കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടതി കാസര്‍ഗോഡ് പുതിയ…
ശ്രദ്ധേയമായി കളത്തൂര്‍ ശാഖയുടെ ചായ സല്‍ക്കാരം കാസര്‍കോട്: ഒക്ടോബര്‍ 10ന് ബുഖാറയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ-സംഘാടക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളത്തൂര്‍ ശാഖ കമ്മിറ്റി സംഘടിപ്പിച്ച വേറിട്ട ചായ സല്‍ക്കാരം…