ചെര്‍ക്കളം മുഹമ്മദ് ഹാജിയുടെ വസതി എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി
കാസര്‍കോട്: അടുത്തിടെ നിര്യാതനായ സുന്നി മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ചെര്‍ക്കളം മുഹമ്മദ് ഹാജിയുടെ വസതി എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയുടെ […]











