തട്ടുമ്മല്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു
കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിലെ തട്ടുമ്മല്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു. 1.5 കോടി രൂപയാണ് സ്റ്റേഡിയം നവീകരണത്തിനായി പഞ്ചായത്ത് മാറ്റി വെച്ചത്. സ്റ്റേഡിയത്തിന്റെ ഡിസൈന്‍ അന്തിമമാക്കുന്നതിനായി പി.ഡബ്ല്യൂ.ഡി ആര്‍ക്കിടെച്ചര്‍ വിങ് ഡെപ്യൂട്ടി […]











