സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികള്‍ നാടിന്റെ കരുത്ത്
ചട്ടഞ്ചാല്‍ : സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികള്‍ നാടിന്റെ കരുത്താണെന്നും പഠന മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും അടയാളപ്പെടുതേണ്ടവരാണ് വിദ്യാര്‍ത്ഥികളെന്നും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള […]











