രക്ത ദാതാക്കളുടെ ഡയറക്ടറി, റെഡ് റിബണ്‍ മാതൃക, അവബോധ ക്ലാസ്സ്: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എന്‍എസ്എസ്
ഇരിയണ്ണി: ജിവിഎച്ച്എസ് സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം ലോക രക്തദാന ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി രക്തദാനം നടത്താന്‍ സന്നദ്ധരായ ആളുകളുടെ ഡയറക്ടറി തയ്യാറാക്കി. […]











