കാസര്‍കോട് ഭൂജല വകുപ്പിന്റെ പുതിയ കുഴല്‍ക്കിണര്‍ നിര്‍മ്മാണ യൂണിറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു
പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കാസര്‍കോട് ഭൂജല വകുപ്പിന് അനുവദിച്ച പുതിയ കുഴല്‍ക്കിണര്‍ നിര്‍മ്മാണ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് നിര്‍വ്വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് […]











