ലിറ്റില്‍ കൈറ്റ്‌സില്‍ അഭിമാന താരമായ മൊഗ്രാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അംനാ ഫാത്തിമയ്ക്ക് ‘നേരംപോക്ക്” വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അനുമോദനം.
മൊഗ്രാല്‍.കൊച്ചിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസില്‍ നടന്ന ലിറ്റില്‍ കിട്‌സ് സ്റ്റേറ്റ് ക്യാമ്പ് 2026-ല്‍ ജില്ലയില്‍ നിന്ന് ശ്രദ്ധേയ പങ്കാളിത്തം രേഖപ്പെടുത്തിയ മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് ലെ വിദ്യാര്‍ത്ഥിനി […]











