പഴമയുടെ കളികള്‍ക്ക് പുതുജീവന്‍ കുട്ടികളില്‍ നാട്ടറിവുണര്‍ത്തി വായനാ വെളിച്ചം
‘ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയംയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ”വായനാ വെളിച്ചം” വായനാക്കളരി കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. നാട്ടറിവും പാരമ്പര്യബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ […]











