ഹജ്ജ് യാത്രയ്ക്ക് പുറപ്പെടുന്ന ഹാരിസ് ദാരിമിക്ക് സ്‌നേഹപൂര്‍വ്വം യാത്രയയപ്പ് നല്‍കി
കാസര്‍കോട്: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുന്ന എസ്‌കെഎസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയ്ക്ക് സ്‌നേഹപൂര്‍വ്വം യാത്രയപ്പ് നല്‍കി. ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന […]











