പ്രധാന മന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി
കൂടിക്കാഴ്ച നാളെ
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലണ് ഉമര്‍ ഖാലിദ്ഉമര്‍ ഖാലിദിന് ഉപാധികളോടെ ഇടക്കാല ജാമ്യംറിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക് കൊച്ചി: ഡല്‍ഹി കലാപ ഗൂഢാലോചനാക്കേസ് പ്രതി
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചുഇന്നും മഴ തുടരും; ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഓറഞ്ച് അലേര്‍ട്ട്റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്റിപ്പോര്‍ട്ടര്‍
മുന്‍ മന്ത്രിമാരുടെ ഗണ്‍മാന്‍മാരെ മടക്കി സര്‍ക്കാര്‍. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയില്‍ സേനയ്ക്കുള്ളില്‍ പ്രതിഷേധമുണ്ട്. കാലാവധിക്ക് ഒരാഴ്ച
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ വന്‍ നഷ്ടമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നുമാസത്തെ കണക്കാണ് വിലയിരുത്തിയത്. ഓര്‍ഡിനറി ബസില്‍ മാത്രമെങ്കില്‍
; നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭഎല്‍ഡിഎഫ് എ സി മൊയ്തീനെയും എല്‍ഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചിരുന്നു തിരുവനന്തപുരം: 16-ാമത് കേരള നിയമസഭയുടെ
സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 14,620 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 116,960 രൂപയുമാണ്
പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കര്‍ ജി.സുധാകരന്‍ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ. യുഡിഎഫ് നിരയിലെ ഇടത് പശ്ചാത്തലമുളള എംഎല്‍എമാരും എല്‍ഡിഎഫ് എംഎല്‍എമാരിലെ
വകുപ്പുകളില്‍ വിജ്ഞാപനമായി; സണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം കാക്കാന്‍ മുരളീധരന്‍ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്കാണ്ുരം: വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം,
എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നാളെ. രാവിലെ ഒമ്പത് മണിക്ക് പ്രോടെം സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രോ ടെം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ച ജി സുധാകരന്‍ ലോക്ഭവനില്‍ എംഎല്‍എ