പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വേണമെന്ന് സര്‍ക്കര്‍ അഭിഭാഷകനും അറിയിച്ചതോടെയായിരുന്നു ജസ്റ്റിസ് ബദറുദ്ദിന്റെ വിമര്‍ശനം. ആരാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നത് എന്ന് ചോദിച്ച കോടതി വിജിലന്‍സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം ആയിരുന്നു ഇന്നലെ. കെഎസ്ഇബി ചെയര്‍മാനും ഡയറക്ടറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറ്റു സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍…
ഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ പാതിരാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കത്തികൊണ്ട് കുത്തിക്കൊന്നു. ജീര്‍ണിച്ച നിലയിലുള്ള മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കളെ പൊലീസ് പിടികൂടി. ഈ…
തിരുവനന്തപുരം മെട്രോയുടെ സിഎംപി സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന് കെഎംആര്‍എല്ലിനോട് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടി. നിലവിലെ സിഎംപി പ്രകാരം പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ല. അതേസമയം, കൊച്ചി മെട്രോയുടെ പുതിയ എംഡിയായി കെ…
മലപ്പുറത്തെ 10 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ രാജ്യന്തരമാഫിയ സംഘത്തെ കേരള പൊലീസ് പിടികൂടി. മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയില്‍ നിന്നുമാണ് നാല് പേരെ പിടികൂടിയത്.തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്…
മാസപ്പടി കേസില്‍ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ നിയമോപദേശം ഇന്ന്തിരുവനന്തപുരം: മാസപ്പടി കേസില്‍ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ നിയമോപദേശം ഇന്ന്. വിജിലന്‍സ് പ്രാഥമിക…
നേരത്തേ കേസ് പരി?ഗണിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസു, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ തുടങ്ങിയവര്‍ പ്രതികളായ കട്ടിളപ്പാളി കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നാണ് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നത്.തിരുവനന്തപുരം:…
മുംബൈ: ടാറ്റാ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി എന്‍. ചന്ദ്രശേഖരന്റെ കാലാവധി നീട്ടി നല്‍കിയ ബോര്‍ഡ് യോഗ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി നോയല്‍ ടാറ്റ. ചന്ദ്രശേഖരനെ വീണ്ടും ചെയര്‍മാനായി നിയമിക്കാന്‍ 4-1 എന്ന ഭൂരിപക്ഷത്തിലാണ് ടാറ്റാ…
മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം കരീന കപൂര്‍. പൃഥ്വിരാജിനൊപ്പം അഭിനയിച്ച ദായ്ര എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷനായി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. ബജറ്റ് നോക്കാതെ ഉള്ളടക്കത്തിന് പ്രാധാന്യം നല്‍കുന്നവരാണ് മലയാളി…
കേരള സര്‍ക്കാരില്‍ നിന്നും മുന്‍പ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി. കഴിഞ്ഞ പത്തുവര്‍ഷം സര്‍ക്കാരില്‍ നിന്ന് പിന്തുണ കിട്ടിയിരുന്നില്ലെന്നും ഇപ്പോള്‍ മുഖ്യമന്ത്രിയെ ഏത് കാര്യത്തിനും സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തൃശ്ശൂര്‍: സംസ്ഥാന…