ചെന്നൈ: ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടി. ഉപതെരഞ്ഞെടുപ്പുകള്‍ ഉടന്‍ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഹര്‍ജികളില്‍ വിധി വരാതെ ഉപതെരഞ്ഞെടുപ്പ് നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.…
തമിഴ്‌നാട് വമ്പന്‍പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍. പ്രതിവര്‍ഷം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയായ വെട്രി പയണം വിപുലീകരിച്ചു. തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട മൂന്ന്…
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ (AIAPG-ET) എഴുതാനാവാതെ ഉദ്യോഗാര്‍ഥികള്‍. ഉദ്യോഗാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. സത്യസായി പിജി കോളേജ്…
72-ാമത് നെഹ്‌റു ട്രോഫി ജലമേളയ്ക്ക് പുന്നമട കായലില്‍ തുടക്കമായി. 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങള്‍ കിരീടത്തിനായി മത്സരിക്കുന്നു. ജലമേളയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ അവധിയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്ആലപ്പുഴ: 72 -ാമത് നെഹ്‌റു…
വാര്‍ത്തകള്‍ നീക്കം ചെയ്‌തെന്ന പരാതിയില്‍ പൊലീസിന് രേഖാമൂലം മറുപടി നല്‍കി മെറ്റ. പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നല്‍കിയിരുന്നില്ലെന്നും നീക്കം ചെയ്ത 16 വാര്‍ത്തകള്‍ പുന:സ്ഥപിച്ചെന്നും മെറ്റ വ്യക്തമാക്കി.തിരുവനന്തപുരം: വാര്‍ത്തകള്‍ നീക്കം ചെയ്‌തെന്ന…
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ തുടര്‍ച്ചയായ കാലാവധി ചോദ്യം ചെയ്ത് മലയാളി അഭിഭാഷക സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിയമാവലി പ്രകാരം രണ്ട് വര്‍ഷം കാലാവധിയുള്ള പദവിയില്‍ മിശ്ര…
സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ചര്‍ച്ചയിലിരിക്കുന്ന വിഷയത്തില്‍ പാര്‍ട്ടി ആവശ്യം പിണറായി തള്ളിയതില്‍ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്‍ പ്രതികരിക്കില്ല.തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ്…
റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാനത്തെ അറിയിക്കുകയോ ഏതങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്ന് നീക്കം വേര്‍പെടുത്താനുള്ള…
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം കാണിക്കുന്നുവെന്നും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും…
മകള്‍ക്കെതിരായ ഇഡി അന്വേഷണത്തില്‍ പ്രതികരണവുമായി പിണറായി വിജയന്‍. താനോ തന്റെ മകളോ കുടുംബാം?ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അന്വേഷണവുമായി സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.തിരുവനന്തപുരം: മകള്‍ വീണ ടിയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ്…