Advertisement

India

ഞാന്‍ കാശിക്ക് പോകുന്നു’; മൊബൈല്‍ ഗെയിം വിലക്കിയതിന് പതിനേഴുകാരന്‍ കത്തെഴുതിവച്ച് നാടുവിട്ടു

By / August 11, 2026
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട ശിവസൂര്യയ്ക്ക് ഇതിലൂടെ പണം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു കണ്ണൂരില്‍ മൊബൈല്‍ ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി. പെരിങ്ങത്തൂര്‍ സ്വദേശി ശിവസൂര്യയെയാണ് കാണാതായത്. ഓഗസ്റ്റ്…

പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പരീക്ഷ രേഖകള്‍ നല്‍കണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്, സ്റ്റേ ഒരു മാസത്തേക്ക്

By / August 11, 2026
സെലക്ഷന്‍ പ്രോസസ്സ് പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയായ ശേഷം പരീക്ഷ രേഖകള്‍ നല്‍കാമെന്നും അല്ലെങ്കില്‍ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്‌സി കോടതിയില്‍ വാദിച്ചു. അഭിമുഖം കഴിഞ്ഞിട്ടില്ലെന്നും പിഎസ്‌സി കോടതിയെ അറിയിച്ചു. കൊച്ചി: ആസൂത്രണ ബോര്‍ഡ്…

പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു; ഇന്നും സഭയില്‍ എത്താതെ അമിത് ഷാ

By / August 11, 2026
പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെ, ഇന്നും സഭയില്‍ എത്താതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മറുപടി പറയണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍…

25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയില്‍ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

By / August 11, 2026
ഇരട്ടക്കുരിശ് പ്രസ്താവന സദുദ്ദേശമായിരുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സമൂഹമാധ്യമങ്ങളില്‍ പൂര്‍ണ്ണരൂപം പങ്കുവെച്ചിട്ടുണ്ട്. വൈദ്യുതി മേഖലയില്‍ പ്രയാസങ്ങള്‍ ഉണ്ട് ഉത്തരവാദിത്വവും ഉണ്ട്. ജനസൗഹൃദമായി മുന്നോട്ടുപോകുമെന്നാണ് പറഞ്ഞത്. പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. 25…

ജനനേന്ദ്രിയത്തില്‍ ചവിട്ടി, റഫറിയുടെ ഭാഗത്ത് ഗുരുതര വീഴ്ച; തായ്കോണ്ടോ മത്സരത്തിനിടെ ചവിട്ടേറ്റ വിദ്യാര്‍ഥി വെന്റിലേറ്ററില്‍, നിയമ നടപടിയുമായി കുടുംബം

By / August 11, 2026
മത്സരം നിയന്ത്രിക്കുന്നതില്‍ റഫറിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച സംഭവിച്ചു. എതിരാളി ഫൈസിന്റെ ജനനേന്ദ്രിയത്തില്‍ കിക്ക് ചെയ്തു. എന്നാല്‍ ആദ്യ ഫൗളിന് ശേഷം റഫറി ഇടപെട്ടില്ല. മത്സരാര്‍ത്ഥികളുടെ ഒപ്പം റഫറി നീങ്ങണം, രണ്ടു…

ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കല്‍ കോളജ് നിയമനത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി

By / August 11, 2026
ആലപ്പുഴ മെഡിക്കല്‍ കോളജ് നിയമനത്തില്‍ കോഴ വാങ്ങിയെന്ന സുധാകരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. മുന്‍ എംഎല്‍എ എച്ച് സലാമാണ് ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.ആലപ്പുഴ: ജി സുധാകരന്റെ ആരോപണത്തില്‍ അന്വേഷണം…

സംസ്ഥാന വൈസ് പ്രസിഡന്റിനെ തടഞ്ഞു; രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

By / August 11, 2026
ഇടുക്കി തൊടുപുഴയില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഇടുക്കി: ഇടുക്കിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി. തൊടുപുഴയില്‍ രണ്ട്…

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രതികളുടെ നുണപരിശോധനാ ഹര്‍ജി തള്ളി, എന്‍ടിഎയുടെ ആഭ്യന്തര സംവിധാനങ്ങളില്‍ വീഴ്ച ഉണ്ടായി

By / August 11, 2026
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹര്‍ജി തള്ളി കോടതി. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നല്‍കാതെ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹര്‍ജി തള്ളിയത്ദില്ലി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി…

ഉത്തരാഖണ്ഡ് ചമോലിയില്‍ മേഘവിസ്‌ഫോടനം

By / August 10, 2026
ഉത്തരാഖണ്ഡ് ചമോലിയില്‍ മേഘവിസ്‌ഫോടനം. ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയെത്തുടര്‍ന്ന് തമാക് നല (Tamak Nala) അരുവിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ, ജ്യോതിര്‍മഠില്‍ നിന്ന് ഏകദേശം 37 കിലോമീറ്റര്‍ അകലെ മലാരി ദേശീയപാതയെ ബന്ധിപ്പിക്കുന്ന…

‘കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ല’; കേന്ദ്രം

By / August 10, 2026
കേരളം പാസാക്കിയ 2025-ലെ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യാന്‍ 1972-ലെ കേന്ദ്ര നിയമത്തില്‍ നിലവില്‍ തന്നെ മതിയായ വ്യവസ്ഥകളുണ്ടെന്ന് കേന്ദ്രം. വന്യജീവി ആക്രമണങ്ങള്‍ തടയുക…