India

India, Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ: ഒളിവില്‍ കഴിയുന്ന ഡോ. എം കെ റാം ആന്ധ്രാ പ്രദേശില്‍ തന്നെയെന്ന് നിഗമനം, കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തിരിക്കും

സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെ റാം കീഴടങ്ങിയേക്കുമെന്ന് സൂചന.കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതി […]

India, Kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് തിരിച്ചടി, ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

അപ്പീലില്‍ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. 20 വര്‍ഷം തടവിനാണ് പള്‍സര്‍ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്.കൊച്ചി: നടിയെ ആക്രമിച്ച കേസില്‍

India, International

കുതിച്ച് ക്രൂഡ് ഓയില്‍ വില; ഹോര്‍മൂസ് അടച്ചതോടെ ചരക്കുഗതാഗതവും പ്രതിസന്ധിയില്‍, ആശങ്കയില്‍ ഇന്ത്യ

ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം ഉയര്‍ന്നതോടെ നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിഇറാനും അമേരിക്കയും പോര് കടുപ്പിച്ചതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മുറുകി. സാധാരണ നിലയിലേക്ക് നീങ്ങിയ

India, Kerala

എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം ഇന്ന് പുറത്തിറക്കും; പിണറായി വിജയന്‍ പ്രകാശനം ചെയ്യും

യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ഇന്ന് ധവളപത്രം പുറത്തിറക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ രാഷ്ട്രീയപ്രഖ്യാപന രേഖയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടനാണ് എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ബദല്‍

India, Kerala

സംഭാവന കൊള്ള; SIT സംഘം അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും, നിലവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ രാമക്ഷേത്ര ട്രസ്റ്റ് മുന്‍ അംഗം അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരെ വീണ്ടും ചോദ്യം ചെയ്യാന്‍ SIT. മറ്റു ട്രസ്റ്റ് ഭാരവാഹികളില്‍

India, Kerala

തികഞ്ഞ അനാസ്ഥ; സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണം, രണ്ട് സമിതികളും ഇതുവരെ വയനാട് സന്ദര്‍ശിച്ചില്ല, റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുമാസം മാത്രം

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് വിദഗ്ധ സമിതികളും ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും, അടിഞ്ഞുകൂടിയ

India, Kerala

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള: രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ , രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്ഐടിയ്ക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ്

India, Kerala

പൗരത്വ നിര്‍ണ്ണയം ന്യായവും യുക്തിസഹവുമാകണം’; 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ട്രൈബ്യൂണല്‍ തീരുമാനമെടുക്കുന്നത് വരെ 27 പേരെ നാടുകടത്തുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് ന്യൂഡല്‍ഹി: 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി. ഗുവാഹത്തി ഹൈക്കോടതിയുടെ വിധിയാണ് സുപ്രീം

India, Kerala

അമ്മ അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേതയുടെ ഹര്‍ജി; അന്‍സിബയെ കക്ഷി ചേര്‍ക്കുന്നതില്‍ എതിര്‍പ്പ്

അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്ഹോക് കമ്മിറ്റിക്കെതിരായ ഹര്‍ജിയില്‍ അന്‍സിബയെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ത്ത് ശ്വേത മേനോന്‍. ശ്വേതയുടെ എതിര്‍പ്പില്‍ എറണാകുളം മുന്‍സിഫ് കോടതി വാദം കേള്‍ക്കും. അഡ്ഹോക്

India

മതാചാരങ്ങളുടെ പേരില്‍ നദികള്‍ മലിനമാക്കാന്‍ പാടില്ല; ഭക്തര്‍ ചെയ്യുന്ന കാര്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമാകരുതെന്ന് മദ്രാസ് ഹൈക്കോടതി

മതാചാരങ്ങളുടെ പേരില്‍ നദികള്‍ മലിനമാക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. താമരഭരണി നദിയില്‍ ഭക്തര്‍ വസ്ത്രങ്ങളും മറ്റും ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും, മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അന്തിമ

Scroll to Top