“പ്രതിക്കൂട്ടില്‍ നായ” ചര്‍ച്ച ചെയ്തു

ഇ എം എസ് സ്മാരക ഗ്രസ്ഥാലയം നുള്ളിപ്പാടി പുരോഗമന കലാസാ ഹി ത്യ സംഘം കാസറഗോഡ് ഏരിയാ കമ്മറ്റിയുടെയും അഭിമുഖ്യത്തില്‍ ശ്രീ റഹ്‌മാന്‍ മുട്ടത്തോടി ഹിന്ദിയില്‍ നിന്നും മലയാള ഭാഷയിലേക്ക് വിവര്‍ത്തനം നടത്തിയ പ്രമുഖ ഹിന്ദി സാഹിത്യകാരന്‍ ഭാസ്‌കര്‍ റാവുവിന്റെ പ്രതികൂട്ടില്‍ നായ എന്ന പുസ്തകം ചര്‍ച്ച ചെയ്തു കെ. എം ബാലകൃഷ്ണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍ കെ. വി മണികണ്ഠദാസ് പുസ്തകം പരിചയപ്പെടുത്തി പത്മനാഭന്‍ ബ്ലാത്തുര്‍ എ എസ് മുഹമ്മദ് കുഞ്ഞി പി ദാമോദരന്‍ രവീന്ദ്രന്‍ പാടി കെ എച്ച് മുഹമ്മദ് ഹസൈനാര്‍ തോട്ടും ഭാഗം സലാംകുന്നിന്‍ എംവിഡന്തോഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു മലയാള ഭാഷക്കു ലഭിച്ച മികച്ച സംഭാവനയാണ് റഹ്‌മാന്‍ മുട്ട ഞ്ഞൊടിയുടെ രചന എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വര്‍ അഭിപ്രായപ്പെട്ടു ബി.കെ സുകുമാരന്‍ സ്വാഗതവും കെ.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു

Scroll to Top