Home Kasaragod കാസര്‍കോട്റോട്ടറി ക്ലബ് പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാസര്‍കോട്റോട്ടറി ക്ലബ് പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

by KCN CHANNEL
0 comment

കാസര്‍കോട്റോട്ടറി ക്ലബ് പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഇവരാണ് അവാര്‍ഡ് ജേതാക്കള്‍.

ഡോ. ജമാല്‍ അഹമ്മദ് ഡെപ്യൂട്ടി സൂപ്രണ്ട് ജി.എച്ച്. കാസര്‍കോട്, മിസ്റ്റര്‍ മൈന്ദപ്പ എം.കെ. സീനിയര്‍ ഫോട്ടോഗ്രാഫര്‍ ലാവണ്യ സ്റ്റുഡിയോ കാസര്‍ഗോഡ്, മിസ്റ്റര്‍ ലക്ഷ്മണ്‍ നായക് ബീരിക്കുഞ്ച് നൈഫ് ഷാര്‍പ്പനര്‍

തൊഴിലിലുള്ള അവരുടെ സത്യസന്ധതയും സമര്‍പ്പണവും, പ്രൊഫഷണല്‍ സംബന്ധമായ സാഹചര്യങ്ങളില്‍ ഉയര്‍ന്ന ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചതും പരിഗണിച്ചാണ് അവരെ ഈ അഭിമാനകരമായ അവാര്‍ഡുകള്‍ക്ക് പരിഗണിച്ചാണിത്. റോട്ടറി ക്ലബ് പ്രസിഡന്റ് റോട്ടേറിയന്‍. ഡോ. ബി. നാരായണ്‍ നായക്, സെക്രട്ടറി റോട്ടേറിയന്‍ ഹരിപ്രസാദ് കെ. പ്രോഗ്രാം ചെയര്‍മാന്‍ റോട്ടേറിയന്‍ . ജോഷി എ.സി. ഇവര്‍ ഉള്‍പ്പെടുന്ന അവാര്‍ഡ് കമ്മിറ്റി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ഈ അവാര്‍ഡുകള്‍ 28/1/25 ന് രാത്രി 8 മണിക്ക് കാസര്‍ഗോഡ് റോട്ടറി ഭവനില്‍ വെച്ച് അവര്‍ക്ക് സമ്മാനിക്കും

You may also like

Leave a Comment