Home Kasaragod എഫ് എസ് ഇ ടി ഒ മഞ്ചേശ്വരത്ത് അവകാശ സംരക്ഷണ സദസ്സ് നടത്തി

എഫ് എസ് ഇ ടി ഒ മഞ്ചേശ്വരത്ത് അവകാശ സംരക്ഷണ സദസ്സ് നടത്തി

by KCN CHANNEL
0 comment

മഞ്ചേശ്വരം : കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന യ്ക്കെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃ ത്വത്തില്‍ എഫ് എസ് ഇ ടി ഒ മഞ്ചേശ്വരത്ത് അവകാശ സംരക്ഷണ സദസ്സ് നടത്തി.
എന്‍ ജി ഒ യൂണിയന്‍ ജില്ല സെക്രട്ടറി ടി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. അജയന്‍ എസ് അധ്യക്ഷത വഹിച്ചു. യൂ ശ്യാം ഭട്ട് സംസാരിച്ചു.ഹകീം കമ്പാര്‍ സ്വാഗതം പറഞ്ഞു. സുരേന്ദ്രന്‍ എം നന്ദി പറഞ്ഞു

You may also like

Leave a Comment