20
വഖഫ് നിയമ ഭേദഗതി ബില്ലിന് ശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കാത്തോലിക്ക സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓര്‍ഗനൈസറിലെ ലേഖനത്തില്‍ നിന്നും മനസിലാക്കേണ്ടത് അതാണ്.
സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമര്‍ശം നടത്തി. വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചെങ്കിലും പുറത്തുവന്നത് ആര്‍എസ്എസിന്റെ മനസിലിരിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.