ഉളിയത്തടുക്ക: നാഷണല്‍ നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ നൂര്‍ എജ്യുക്കേഷണല്‍ ഗ്രൂപ്പിന്റ അല്‍ നൂര്‍ പ്രീ സ്‌കൂള്‍ ക്യാമ്പസ് ഉദ്ഘാടനം ഈ മാസം 24 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന പ്രസിഡന്റ് അമീനു ശരീഅ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കും.
മഹല്ല് ഖത്തീബ് ഷാജന്‍ അസ്ഹരി അദ്ധ്യക്ഷത വഹിക്കും
സയ്യിദ് അലവി അല്‍ ഐദറൂസി സയ്യിദ് ഹംസ തങ്ങള്‍ സയ്യിദ് പൂക്കോയ തങ്ങള്‍ മുഹ്യിദ്ധീന്‍ സഅദി ചേരൂര്‍
കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി എം.പി അബ്ദുല്ല ഫൈസി
സുലൈമാന്‍ സഖാഫി ദേശാംങ്കുളം
മുഹമ്മദ് ഹനീഫ് അസ്‌നവി ഇബ്രാഹിം സഅദി മുഗു
അബ്ദുല്‍ ഖാദിര്‍ സഅദി പെരിയടുക്ക
മന്‍സൂര്‍ അഹ്‌മദ് മൗലവി ചൗക്കി
സഈദ് സഅദി കോട്ടക്കുന്ന്
റഫീഖ് മുസ്ലിയാര്‍ പരപ്പ
ഇത്തിഹാദ് മുഹമ്മദ്
ഹാജി മഹല്ല് പ്രസിഡന്റ്
പെരുമ്പ അബ്ബാസ് ജനറല്‍ സെക്രട്ടറി
സിദ്ധീഖ് തളങ്കര
ഹനീഫ് മൗലവി ബന്തിയോട്
അബ്ദുല്ല മുസ്ലിയാര്‍ ഊജംപദവ് അബ്ദുല്‍ റഹിം മുസ്ലിയാര്‍ അത്ക്ക മുനീര്‍ സഅദി അല്‍ അര്‍ഷദി ഇസ്മാഈല്‍ അറഫാത്ത് നിസാമി സംബന്ധിക്കും